Thursday, June 12, 2008

കരിപ്പൂര്‍ പൊലീസ്‌ സ്‌റ്റേഷന്‍:നടപടി സ്വീകരിക്കണം

കരിപ്പൂര്‍ പൊലീസ്‌ സ്‌റ്റേഷന്‍:നടപടി സ്വീകരിക്കണം

കൊണേ്‌ടാട്ടി:കരിപ്പൂര്‍ പൊലീസ്‌ സ്‌റ്റേഷന്‍ തുടങ്ങുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ടൗണ്‍ പൗരസമിതി ആവശ്യപ്പെട്ടു.നാലു വര്‍ഷമായി അനുമതി ല?ിച്ച പൊലീസ്‌ സ്‌റ്റേഷന്‍ ഇനിയും തുടങ്ങിയില്ലെങ്കില്‍ കൊണേ്‌ടാട്ടിയിലെ കേസന്വേഷണങ്ങള്‍ വഴിപാടുപോലെയാവുമെന്ന്‌ സമിതി പറഞ്ഞു. കല്ലുങ്ങല്‍ ബഷീര്‍ ആധ്യക്ഷ്യം വഹിച്ചു. പി.എ. നിയാസ്‌, ബി. ലക്ഷ്‌മണന്‍, കെ.പി. മജീദ്‌, എ. സത്യന്‍, പാറക്കല്‍ മുന്നാസ്‌, പി. ഉണ്ണിനാഗന്‍ എന്നിവര്‍ പ്രസംഗിച്ചു..<യൃ><യൃ>

No comments: