
ജലീലോ? മുനീറോ?
മലപ്പുറത്ത് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പാഠപുസ്‌തകങ്ങള്‍ കത്തിച്ചതിന് ലീഗ് നേതൃത്വം മലപ്പുറത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ.ടി.ജലീല്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു.. പാഠപുസ്‌തകങ്ങളില്‍ മതനിഷേധമുണെ്‌ടന്ന് ആരോപിക്കുന്ന ലീഗ് നേതൃത്വം ചെമ്പടയെന്ന സിനിമയില്‍ ലീഗ് നേതാവ് എം.കെ.മുനീര്‍ ശ്രീദേവിക എന്ന നടിക്കൊപ്പം ആടിപാടിയതിന്റെ മതവിധി എന്താണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്നും ജലീല്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഇത് പറയുന്ന ജലീല്‍ പാഠപുസ്‌തകം പിന്‍വലിക്കെണ്ടെന്നാണോ പറയുന്നത്.
പിന്നെ ജലീല്‍ ഡോ. എം കെ മുനീറിനെ കുറ്റം പറയുമ്പോള്‍ പ്രത്യേകം ഒന്നോര്‍ക്കണം,
കുറ്റിപ്പുറത്ത് വിജയിക്കാന്‍ സഹായിച്ചതില്‍ മുനീര്‍ ഗ്രൂപ്പിന്റെ പിന്‍ബലമില്ലെ...........
അതോ............. ഇന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തിയത് വേറെ ആരുടേയെങ്കിലും സമ്മര്‍ദ്ദം കൊണ്ടോ...............
No comments:
Post a Comment