
പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
മലപ്പുറം: വഖഫ് ബോര്‍ഡ് ചെയര്‍മാനും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 65 വയസായിരുന്നു. ഏറെ നാളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാത്രി പത്തിന് പാണക്കാടുളള സ്വവസതിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയിദ് മുഹമ്മദ് ശിഹാബ് തങ്ങളുടെ സഹോദരനാണ്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.
1 comment:
ഇന്നാഹിലൈഹി വഹിന്നാ ഇലൈഹി റാജിഹൂന്‍
Post a Comment